പ്ലേ ഓഫ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച. വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം കൊണ്ട് ഈ ഐപിഎല്ലില്‍ പുതിയ സമവാക്യങ്ങള്‍ കുറിച്ച ഹൈദരാബാദ് ക്യാപ്റ്റൻ വാംഖഡെ സ്റ്റേഡിയത്തില്‍ ബാറ്റിങ് പരാജയമാവുകയായിരുന്നു